LATEST NEWS

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ന് വിരമിക്കും

ഡൽഹി: സുപ്രീംകോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ് ജെസ്റ്റിസ് ആയി ബി ആർ ഗാവായി ചുമതലയേറ്റത്. 6 മാസം പദവിയില്‍ ഇരുന്ന ഗവായ് ദളിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജെസ്റ്റിസാണ്. രാഷ്ട്രപതിയുടെ റഫറൻസ് ഉള്‍പ്പടെ പ്രധാന കേസുകളില്‍ അദ്ദേഹം ഇടപെട്ടിരുന്നു.

ഒക്ടോബർ 6 ന് തീവ്ര ഹിന്ദുത്വ വാദി ചീഫ് ജെസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. അതേസമയം നിയുക്ത ചീഫ് ജെസ്റ്റിസ് ജെസ്റ്റിസ് സൂര്യാ കാന്ത് നാളെ ചുമതലയേല്‍ക്കും. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹം പദവിയില്‍ തുടരുക. കോടതി വിധികള്‍ ഭാരതീയം ആവണമെന്നും കെട്ടി കിടക്കുന്ന കേസുകളില്‍ ഉടൻ തീർപ്പ് കല്‍പ്പിക്കുമെന്നും ജെസ്റ്റിസ് സൂര്യകാന്ത് നിലപാട് വ്യക്തമാക്കി.

SUMMARY: Supreme Court Chief Justice BR Gavai to retire today

NEWS BUREAU

Recent Posts

തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി

ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട​ ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ…

51 minutes ago

തേജസ് വിമാന അപകടം; നോവായി വിങ് കമാന്‍ഡര്‍ നമാൻഷ് സ്യാല്‍, മൃതദേഹം സുലൂരിലെത്തിച്ചു

ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…

1 hour ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…

1 hour ago

തെരുവുകളിൽ അന്തിയുറങ്ങുന്നവർക്ക് പുതപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…

2 hours ago

ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 24 പേർ കൊല്ലപ്പെട്ടു

കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…

2 hours ago

ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാര്‍ തടഞ്ഞു 1.2 കിലോ സ്വർണം കവർന്നതായി പരാതി

ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…

3 hours ago