ASSOCIATION NEWS

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ ‘സുവർണ ജ്യോതി 2025’ നവംബർ 9 ന് രാവിലെ 11 മുതല്‍ ഹെബാൾ കെംപാപുര സിന്ധി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ മുഖ്യാതിഥിയായിരിക്കും. കർണാടക ചീഫ് വിപ്പ് സലീം അഹമ്മദ്, എൻ.എ.ഹാരിസ് എംഎൽഎ, ഡീൻ കുര്യാക്കോസ് എം.പി., ടി.സിദ്ദിഖ് എം.എൽ.എ. മുന്‍ മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ഡോ, ബോബി ചെമ്മണ്ണൂർ, ചലച്ചിത്ര താരങ്ങളായ വിൻസി അലോഷ്യസ്, നമിത പ്രമോദ്  ഷാജി ജോർജ്ജ് തോമസ്, എന്നിവർ പങ്കെടുക്കും. വിവിധ കലാ സാംസ്കാരിക പരിപാടികള്‍, സദ്യ, ആക്ടീവ് റേഡിയോ ബാൻഡ് ട്രൂപ്പിൻ്റെ മെഗാ പരിപാടി എന്നിവ ഉണ്ടാകും.
SUMMARY: Suvarna Karnataka Kerala Samajam Bengaluru North Zone Suvarna Jyothi at 9 am

NEWS DESK

Recent Posts

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ ജി. കൃഷ്ണകുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച്‌ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും…

35 minutes ago

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെതാണ് നടപടി.…

38 minutes ago

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസിഡറാകും, സേവനം പ്രതിഫലം വാങ്ങാതെ” : പ്രഖ്യാപനവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ​ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്ണകുമാർ…

59 minutes ago

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച്‌ പാപ്പാന്‍റെ അഭ്യാസം

ആലപ്പുഴ: സ്വന്തം കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി ആനക്കൊമ്പിൽ ഇരുത്തി പാപ്പാന്റെ അപകടകരമായ അഭ്യാസം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാൻ…

1 hour ago

ഡല്‍ഹിയില്‍ മെട്രോ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം: മൂന്നുപേര്‍ മരിച്ചു

ഡൽഹി: ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്‍ഹി മെട്രോ…

2 hours ago

കരൂര്‍ ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്

ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ്…

3 hours ago