സുവർണ കർണാടക കേരളസമാജം ചിക്കബാനവാര അബ്ബിഗരെ സോണ്‍ പുതുവത്സരാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര – അബ്ബിഗരെ സംഘടിപ്പിച്ച പുതുവത്സരാഘോഷം ‘സുവർണ്ണ ധ്വനി’ ചിക്കബാനവാര കെംപാപുര റോഡിലെ അക്ഷര ബാങ്ക്വറ്റ് ആന്‍റ്  ലോൺസില്‍ വിവിധ പരിപാടികളോടെ നടന്നു. സംഘടനയുടെ ‘അശരണർക്ക് ആശ്രയം’ പദ്ധതിയുടെ ഉദ്ഘാടനം, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയറുകൾ, ടൂവീലർ എന്നിവയുടെ വിതരണം, പഠനത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കൽ, സാംസ്കാരിക സമ്മേളനം, വിവിധ കലാപരിപാടികൾ, ശിങ്കാരിമേളം എന്നിവ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടന്നു. പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്തിൻ്റെ നേതൃത്വത്തിൽ ഓർക്കസ്ട്രയും, മണിക്കുട്ടൻ മായ ടീമിൻ്റെ കോമഡി ഷോയും അരങ്ങേറി.

ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ‘അശരണർക്ക് ആശ്രയം” പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ വിശദീകരിച്ചു. പ്രശസ്ത ചലച്ചിത്ര താരം രജീഷ വിജയൻ മുഖ്യാതിഥിയായി. മഞ്ജുള മുനിരാജു, മുൻ കോർപ്പറേറ്റർ കെ.നാഗഭൂഷന്‍, എസ്കെകെഎസ് സംസ്ഥാന പ്രസിഡണ്ട് എസ്.രാജേന്ദ്രൻ, സ്ഥാപക പ്രസിഡണ്ട് രാജൻ ജേക്കബ്, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി കെ എസ് മഞ്ജുനാഥ്, കൺവീനർ സജീഷ് കുമാർ വി കെ, ഫിനാൻസ് കൺവീനർ വാസുദേവൻ പി, മുൻ പഞ്ചായത്ത് മെമ്പർ സി.രവികുമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ വിനീത മനോജ്, വനിതാ വിഭാഗം കൺവീനർ ശാലിനി, ഫിനാൻസ് കൺവീനർ ജയ തിലകൻ, യുവജന വിഭാഗം ചെയർമാൻ സുമിത് നാരായൺ എന്നിവർ പങ്കെടുത്തു.

ചിത്രങ്ങള്‍ 🟥

SUMMARY:
Suvarna Karnataka Kerala Samajam Chikkabanavara Abbigare New Year Celebration – Abbigare

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും...

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

Related Articles

Popular Categories