ബെംഗളൂരു: സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സുവർണ യോജന പഠനസഹായ പദ്ധതിയുടെ ഭാഗമായി കൊത്തന്നൂർ സോണ്‍ കൊത്തനൂർ ബൈരതി ഗവൺമെൻറ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് രാജൻ ജേക്കബിൻ്റെ നേതൃത്വത്തിൽ നൂറിലധികം കുട്ടികൾക്കുള്ള ബാഗ്, നോട്ടു ബുക്കുകൾ, വാട്ടർ ബോട്ടിൽ തുടങ്ങിയ പഠന സാമഗ്രികളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
സ്കൂൾ പ്രധാന അധ്യാപിക കെ ടി സെലിൻ, മറ്റ് സ്കൂൾ അധികാരികള്‍, സംസ്ഥാന ജോയിൻ സെക്രട്ടറി സി രമേശൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ സോണൽ കൺവീനർ ദിവ്യ രാജ്, സോണൽ ഫൈനാൻസ് കൺവീനർ അനീഷ് മറ്റത്തിൽ, ലോക കേരളസഭാംഗം കെപി ശശിധരൻ, വൈസ് ചെയർപെഴ്സൺ തങ്കം ജോഷി, വൈസ് ചെയർമാൻ അനീഷ് ബേബി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
<br>
TAGS : SKKS | MALAYALI ORGANIZATION
SUMMARY : Suvarna Karnataka Kerala Samajam distributed study materials
പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…