എ ആർ രാജേന്ദ്രൻ, കെ പി ശശിധരൻ, പിസി ഫ്രാൻസിസ്
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ സെക്രട്ടറിയായി കെ പി ശശിധരൻ എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് മാരായി കെ ജെ ബൈജു, മെറ്റി കെ ഗ്രേസ് എന്നിവരും ജോയിൻ സെക്രട്ടറിമാരായി കെ ജയരാജൻ, ടിഎം അബൂബക്കർ എന്നിവരും ട്രഷററായി പി സി ഫ്രാൻസിസ്, ജോയിൻ ട്രഷററായി മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറിയായി എം.കെ. ബിജു, കൾച്ചറൽ സെക്രട്ടറിയായി ടി. രാമദാസ് എന്നിവരെയും തിരഞ്ഞെടുത്തു.
SUMMARY: Suvarna Karnataka Kerala Samajam office bearers
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില് എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില് അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്ഡിഎഫ് സ്ഥാനാര്ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില് ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്…
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില് വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല് - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…