ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജo ജില്ല കമ്മറ്റി സംഘടിപ്പിച്ച സംസ്‌കൃതി 2024 കവിയും അധ്യാപകനുമായ കെ.വി സജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് തൈകാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജന്‍ ജേക്കബ് സംസ്ഥാന സെക്രട്ടറി എ. ആര്‍ രാജേന്ദ്രന്‍, ലോക കേരളസഭ അംഗം കെ.പി ശശിധരന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസഫ്, കെ.എസ് മഞ്ജുനാഥ്, അഡ്വ. സത്യന്‍ പുത്തൂര്‍, എ രാജു എന്നിവര്‍ സംസാരിച്ചു സംസ്‌കൃതിയുടെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ എസ്.കെ.കെ എസ്. നോര്‍ത്ത് സോണും, തിരുവാതിര മത്സരത്തില്‍ ഈസ്റ്റ് സോണും ജേതാക്കളായി.
<BR>
TAGS : SKKS
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…