ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തനൂർ സോൺ സുവർണ ശിക്ഷണ യോജന പാഠ്യപദ്ധതിയുടെ ഭാഗമായി ക്യാൽസലഹള്ളി ഗവൺമെൻ്റ് സ്ക്കൂളിൽ കുട്ടികൾക്കായുള്ള പഠനസാമഗ്രികൾ വിതരണം ചെയ്തു.
150 ഓളം കുട്ടികള്‍ക്ക് സ്കൂൾ ബാഗ്സ്, വാട്ടർ ബോട്ടിൽ, പെൻസിൽ ബോക്സ്, ബുക്ക്സ് മുതലായവ നൽകി. സോൺ ചെയർമാൻ ടോണി കടവിൽ, ഡിസ്ട്രിക്ട് പ്രസിഡൻ്റ് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി മഞ്ജുനാഥ്, കെ പി ശശിധരൻ, കെ ജെ ബൈജു, അനീഷ് മറ്റത്തിൽ, തങ്കം ജോഷി, അനീഷ് വർണ്ണ, ഷാഹിര്‍ ഡിലീഗോ, സജി ആന്റണി, പ്രശാന്ത്, അരുൺ ജെയ്സൺ എന്നിവർ പങ്കെടുത്തു.
SUMMARY: Suvarna kothanur zone distributed study material to the students
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി…
ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍.…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…
തൃശ്ശൂർ: എയിംസ് ആലപ്പുഴയില്‍ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച്…
പത്തനംതിട്ട: അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികള്‍ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയില്‍ നിന്ന് തിരികെ…