ബെംഗളൂരു: കർണാടക സ്റ്റേറ്റ് സുന്നി യുവജന സംഘം ബെംഗളൂരു ജില്ല വാർഷിക കൗൺസിൽ നാളെ രാവിലെ ഏഴ് മണി മുതൽ ശിവാജി നഗർ ഹോട്ടൽ ഇംപീരിയലിൽ നടക്കും. ജില്ല പ്രസിഡണ്ട് ജാഫർ നൂറാനി അധ്യക്ഷത വഹിക്കും. മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് മൗലാന ശബീർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പ്രസിഡണ്ട് ഹഫീസ് സഅദി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകും. ആറ് മാസത്തേക്കുള്ള കർമ പദ്ധതികൾ അനസ് സിദ്ധീഖി അവതരിപ്പിക്കും. അബ്ദുറഹിമാൻ ഹാജി അൾസൂർ, ബഷീർ സഅദി പീനിയ,ഇബ്രാഹിം സഖാഫി പയോട്ട, അബ്ബാസ് നിസാമി, ഷർഷാദ് ചൊവ്വ എന്നിവര്‍ പങ്കെടുക്കും.
<BR>
TAGS : SYS
SUMMARY : SYS District Annual Council tomorrow
കൊച്ചി: നടി റിനി ആൻ ജോർജിന് നേരെ സൈബർ ആക്രമണം. സംഭവത്തില്‍ നടി മുഖ്യമന്ത്രിക്ക് പരാതി നല്കി. സമൂഹ മാധ്യമങ്ങളിലെ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ…
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്കുന്ന ബില്ലിന് അംഗീകാരം നല്കി മന്ത്രിസഭ. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി…
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…