ബെംഗളൂരു: മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാനത്തിനകത്തും പുറത്തുമായി 20 കേന്ദ്രങ്ങളില്‍ നടത്തുന്ന രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായി ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാത്രി 9 മണിക്ക് മടിവാളയിലുള്ള സേവറി ഹോട്ടലില്‍ നടക്കും.
എ. കെ അഷ്റഫ് ഹാജി അധ്യക്ഷത വഹിക്കും. ടി.സി സിറാജ് ഉദ്ഘാടനം ചെയ്യും. ഷുഹൈബ് ഫൈസി കൊളക്കെരി മുഖ്യപ്രഭാഷണം നടത്തും. മുസ്തഫ ഹുദവി കാലടി ആമുഖ പ്രഭാഷണവും ഹുസൈനാര്‍ ഫൈസി പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും. സമദ് മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സമസ്തയുടെ എല്ലാ പോഷക ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും. ഫോണ്‍: 9845520480.
<BR>
TAGS : SYS
SUMMARY : SYS Rashtra Raksha Sangam tomorrow
കൊച്ചി: നടി റിനി ആൻ ജോർജിന് നേരെ സൈബർ ആക്രമണം. സംഭവത്തില്‍ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലെ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ…
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി…
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…