ബെംഗളൂരു: ബലി പെരുന്നാളാഘോഷത്തിന്റെ തിരക്കുകള്‍ക്കിടയിലും കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ ചേര്‍ത്ത് പിടിച്ച് ബെംഗളൂരു ജില്ല എസ്.വൈ.എസ്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.വൈ.എസ് സാന്ത്വന പദ്ധതിക്ക് കീഴില്‍ കിദ്വായി കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് ഫ്രൂട്സ് കിറ്റുകള്‍ വിതരണം ചെയ്തു. അബ്ദുറഹിമാന് ഹാജി അള്‍സൂര്‍, അനസ് സിദ്ധിഖി, ശംസുദ്ധീന്‍ അരീക്കരെ, ഇബ്രാഹിം സഖാഫി പയോട്ട, ഹബീബ് നൂറാനി, താജുദ്ധീന്‍ ഫാസിലി, ശംസുദ്ധീന്‍ അസ്ഹരി, ശുകൂര്‍ ഹാജി, ഫിര്‍ദൗസ്, റസാഖ്, ശിഹാബ് മഡിവാള എന്നിവര്‍ നേതൃത്വം നല്കി.
<BR>
TAGS : SYS | RELIEF WORKS | MALAYALI ORGANIZATION,
SUMMARY : SYS with relief activities during the EID celebrations
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…