ബെംഗളൂരു: ടി.സി. പാളയ കിതഗന്നൂർ – ബിദരഹള്ളി റോഡിലുള്ള സെൻ്റ് ജോസഫ് ദേവാലയത്തിലെ സെൻ്റ് ജോസഫിന്‍റെയും സെൻ്റ് സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ജനുവരി 27 ന് രാവിലെ 6.15ന് വിശുദ്ധ കുർബാനയോടെ സമാപിക്കും.
തിരുനാളിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് വിശുദ്ധ കുർബാന നടന്നു. രാത്രി മജീഷ്യൻ വിൽസൺ ചമ്പക്കുളം നയിക്കുന്ന തിരുവതാംകൂർ ഹാസ്യകലയുടെ പ്രസിദ്ധ കലാകാരന്മാർ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവ ഉണ്ടാകും.
നാളെ രാവിലെ 8 ന് വിശുദ്ധ കുർബാന. വൈകിട്ട് 6 ന് ഇടവകദിനാഘോഷം: എസ്പരാന്‍സ ഇടവകയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. പ്രധാന തിരുനാൾ ദിനമായ 26 ന് വൈകിട്ട് 4 ന് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ പ്രദക്ഷിണം, ശിങ്കാരിമേളം, വെടിക്കെട്ട്, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.
<br>
TAGS : RELIGIOUS
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…