കൊല്ലം: അഞ്ചൽ അറക്കൽ മലക്കുട ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. എടുപ്പ് കുതിരയുടെ ചട്ടം…
ബെംഗളൂരു: കർണാടക ആർടിസി ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മാണ്ഡ്യ തുബിനകെരെയ്ക്ക് സമീപം സഞ്ചരിക്കുകയായിരുന്ന…
കണ്ണൂർ: ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.…
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു.…
ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ കരേക്കരെ ഗ്രാമത്തിലെ കാർഷിക കോളേജിന് മുന്നിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഹാസൻ ഹൊസകൊപ്പലു ലേഔട്ടിൽ താമസിക്കുന്ന ശാന്തമ്മ (45)…
വർക്കലയിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരണപ്പെട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരുക്ക് പറ്റി. ഞായറാഴ്ച…
മസ്‌കറ്റ്: ഉംറ തീര്‍ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. ഒമാനില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്‍റെ ഭാര്യ…
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ സദാശിവനഗറിലാണ് അപകടമുണ്ടായത്. അസം സ്വദേശിയായ വിജയ് മഡിക്കിയാണ് (21) മരിച്ചത്. ചെറിയ…
കാസറഗോഡ്: ബൈക്കില്‍ ടാങ്കർ ലോറിയിടിച്ച് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ കരിവെള്ളൂർ കുതിരുമ്മലിലെ കോട്ടമ്പത്ത് വിനീഷ് (33) ആണ് മരിച്ചത്. ഇന്ന്…
ബെംഗളൂരു: ട്രാവലർ വാനും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ചല്ലക്കരെ താലൂക്കിലെ ഹെഗ്ഗരെയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച്…