ACCIDENT

ബൈക്കിൽനിന്ന് ഹെൽമറ്റ് റോഡിലേക്ക് വീണു, ബ്രേക്കിട്ടപ്പോൾ പിന്നിൽനിന്ന് ലോറി ഇടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തൃശൂര്‍:  ദേശീയപാതയില്‍ വഴക്കുംപാറ മേല്‍പാതയില്‍ ബൈക്കിൽനിന്ന് റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്റ്…

1 month ago

മൈസൂരുവില്‍ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ വിനു കുമാര്‍-ലീന ദാമ്പതികളുടെ ഏക മകൻ…

1 month ago

കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ 63 പേര്‍ക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ 63 പേര്‍ക്ക് പരുക്ക്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്‌നിലാണ് അപകടം. കെഎസ്‌ആര്‍ടിസി ബസിന്റെ തൊട്ട് മുന്നില്‍ ഉണ്ടായിരുന്ന…

2 months ago

ബൈക്കിൽ യാത്ര ചെയ്യവെ എതിരെ വന്ന കാർ ഇടിച്ചു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മുംബൈ: ബൈക്കപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചായിരുന്നു…

2 months ago

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അറുപതോളം പേര്‍ക്ക് പരുക്ക്

കണ്ണൂർ: കണ്ണൂരില്‍ നന്തി മേല്‍പ്പാലത്തില്‍വച്ച്‌ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്‌ അറുപതോളം പേർക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. കോഴിക്കോട്ട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ബസിലേയ്ക്ക്‌ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക്…

2 months ago

കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ കാറും പിക്കപ്പും കൂട്ടി ഇടിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടറായ കടയ്ക്കല്‍ സ്വദേശി സാബുവാണ് ( 52 ) മരിച്ചത്.…

2 months ago

പശ്ചിമ ബം​ഗാളിൽ എസ്‍യുവിയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ വാഹനാപകടത്തില്‍ ഒമ്പതുപേർ മരിച്ചു. പുരുലിയ ജില്ലയിൽ വെള്ളി രാവിലെയായിരുന്നു അപകടം. ജില്ലയിലെ ബലറാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നംഷോൾ ഗ്രാമത്തിൽ എൻ‌എച്ച് -18…

2 months ago

ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കല്‍പ്പറ്റ: പനമരത്തിനടുത്ത് എരനെല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമരം സ്വദേശി മുഹമ്മദ് നിഹാല്‍ (22) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു…

2 months ago

എൻ.എസ്.യു ഐ നേതാവും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നേതാവും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26), സുഹൃത്…

2 months ago

വാഹനാപകടം; മലയാളി യുവ ഫിസിയോതെറാപ്പിസ്റ്റ് മരണപ്പെട്ടു

ബെംഗളൂരു: കനത്ത മഴയിൽ കാർ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവ ഫിസിയോതെറാപ്പിസ്റ്റ് മരിച്ചു. ആലപ്പുഴ സ്വദേശി ഡോ. മുഹമ്മദ് അമലാണ് (29) മരിച്ചത്.…

2 months ago