ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ…
ബെംഗളൂരു: നിയന്ത്രണം വിട്ട കല്യാണ കർണാടക ആർടിസി ബസ് മറിഞ്ഞ് ഒരു മരണം. ചിത്രദുർഗ ചല്ലക്കെരെ താലൂക്കിലെ സാനിക്കെരെയ്ക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കലബുറഗിയിൽ നിന്ന്…
ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ധാർവാഡ് ദേശീയപാത 218 (ഹുബ്ബള്ളി-വിജയപുർ) ഇംഗൽഹള്ളി ഗ്രാമത്തിന് സമീപമാണ്…
മുംബൈ : മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 35ലധികം പേർക്ക് പരുക്കേറ്റു. റായ്ഗഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കർണലയ്ക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടനെ…
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശിവമോഗ സക്രെബൈലുവിനടുത്ത് തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവമോഗ സ്വദേശി ശ്രീധർ (55) ആണ് മരിച്ചത്. ശ്രീധർ…
ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെളഗാവി ബെയ്‌ൽഹോങ്കൽ താലൂക്കിലെ ചിക്കബാഗേവാഡി ഗ്രാമത്തിണു സമീപം തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെളഗാവി…
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. മന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.…
തിരുവനന്തപുരം: പട്ടത്ത് ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചതിന് പിന്നാലെ ഓട്ടോക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന തിരുമല സ്വദേശി സുനി…
തിരുവാരൂര്‍: തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ രജിനാഥ്, സജിത്ത്, രാജേഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് കോൺസ്റ്റബിൾ മരിച്ചു. ഹാസൻ കെഞ്ചനഹള്ളിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രകാശ് (38) ആണ് മരിച്ചത്. 11-ാമത് കർണാടക…