ACCIDENT

പരസ്യബോർഡ് മാറ്റുന്നതിനിടെ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് പരസ്യബോർഡ് മാറ്റുന്നതിനിടെ താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു. മാളിൽ ടെക്‌നീഷ്യനായി ജോലിചെയ്തിരുന്ന സുനിലും(30) മാളിലെത്തിയ മൈസൂരു സ്വദേശി…

2 months ago

ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണു; ബസിനടിയില്‍പ്പെട്ട് യുവതി മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ദുമ്മല്ലി തണ്ട സ്വദേശി കവിതയാണ് (27) മരിച്ചത്. സഹോദരനൊപ്പം…

2 months ago

സ്കൂട്ടര്‍ എതിരെ വന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് സ്കൂൾ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ചാമരാജ്‌നഗറിൽ സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റെരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഗാലിപുര ഗ്രാമത്തെ മെഹ്റാൻ (13), അദ്നാൻ പാഷ…

2 months ago

കൊല്ലത്ത് കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരുക്കേറ്റു. പരുക്കേറ്റ ഒരാളുടെ നില…

2 months ago

ഓണാഘോഷത്തിന് പോകുന്നതിനിടെ വാഹനം ഇടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്‌: കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ സ്‌കൂട്ടർ അപകടത്തില്‍പ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂർ സ്വകാര്യ കോളേജിലെ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആൻസി (36) ആണ്…

2 months ago

കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാര്‍ തൂണിലിടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ ആണ് മരിച്ചത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിലാണ് അപകടം. നിയന്ത്രണം വിട്ട ഥാർ ഹൈവേയിലെ തൂണിലിടിച്ചാണ്  അപകടം.…

2 months ago

തലപ്പാടിയിൽ കർണാടക ആർടിസി ബസ് അപകടം

കാസറഗോഡ്: കാസറഗോഡ്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവർക്കിടയിലേക്കും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം ആറായി. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന,…

2 months ago

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.…

2 months ago

സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു; രണ്ടു മരണം

ബെംഗളൂരു: അമിതവേഗതയിൽ വന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരണപ്പെട്ടു. മഗഡി ഹനുമന്തയ്യന പാളയയ്ക്ക് സമീപം…

2 months ago

താമരശ്ശേരി ചുരത്തില്‍ കൂട്ട അപകടം; ഏഴു വാഹനങ്ങള്‍ തകര്‍ന്നു

താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച്‌ അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ് വാഹനങ്ങളില്‍ ഇടിച്ച്‌ മറിഞ്ഞു. ആറാം വളവിന്…

2 months ago