ACCIDENT

മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വടകര ഏറാമല പള്ളിപ്പുനത്തിൽ…

3 weeks ago

കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ ഡൈവര്‍ മുങ്ങിമരിച്ചു

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിന്‍റെ മകൻ അൻവർ സാദത്ത് (25)…

3 weeks ago

കോട്ടയത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു

കോട്ടയം: നെല്ലാപ്പാറയിൽ വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു. പുലര്‍ച്ചെ ഒരു മണിക്ക് തൊടുപുഴ - പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്നാറില്‍ നിന്ന്…

3 weeks ago

വിനോദയാത്ര ബസ് മറിഞ്ഞു വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഹൈസ്കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. 38 പേർക്ക് പരുക്കേറ്റു. മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു സ്കൂളില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍പെട്ടത്.…

3 weeks ago

കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ആലപ്പുഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹരിപ്പാട് ഗവ. ആശുപത്രിക്ക് പടിഞ്ഞാറായി…

4 weeks ago

മൂടല്‍മഞ്ഞ്; ആന്ധ്രയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട്‌ കുഞ്ഞുങ്ങളുൾപ്പടെ അഞ്ചുപേർ മരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെങ്കടേഷം (76),…

4 weeks ago

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം: യാത്രക്കാര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. തിരൂരങ്ങാടി കൊളപ്പുറത്താണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് പൊന്‍കുന്നത്തേക്ക് പോകുന്ന ബസ് ആണ്…

4 weeks ago

ചെങ്ങന്നൂരിൽ കോളേജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; വർക്ക്ഷോപ്പ് ജീവനക്കാരക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട്‌ കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ്‌ മരിച്ചത്‌. എഞ്ചിനീയറിങ് കോളേജിലെ ബസിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച…

4 weeks ago

മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം: ഒരു മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്

മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട്…

4 weeks ago

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 10ലേറെ പേർക്ക് പരുക്ക്; ഒരാളുടെ കൈ അറ്റു

തൊടുപുഴ: പീരുമേട്ടിന് സമീപം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 14 പേ​ർ​ക്ക് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര-​ഡി​ണ്ടു​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​നും വ​ള​ഞ്ഞ​ങ്ങാ​ന​ത്തി​നു​മി​ട​യി​ൽ വ​ള​വി​ൽ‌ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.…

4 weeks ago