കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു. ഇതുസംബന്ധിച്ച വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും നടി വ്യക്തമാക്കി.…