ബെംഗളൂരു: ബെംഗളൂരു: എഐകെഎംസിസി ശിഹാബ് തങ്ങൾ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പ് സംഗമത്തിന്‍റെ ഉദ്ഘാടനം കർണാടക നിയമസഭ സ്പീക്കർ യുടി ഖാദർ നിർവഹിച്ചു. നാസർ നീല…