അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർഥിനിയായ നീതിഷ കണ്ഡുല എന്ന 23 കാരിയെയാണ് കാണാതായത്. കഴിഞ്ഞ മാസം…