മുംബൈ: 1978ൽ അമിതാഭ് ബച്ചന്‍ അഭിനയിച്ച കൾട്ട് ക്ലാസിക് ചിത്രമായ ഡോണിന്റെ സംവിധായകൻ ചന്ദ്ര ബരോട്ട്(86) അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴു വർഷമായി…