ARCH COLLAPSES

തമിഴ്നാട്ടിലെ എന്നൂർ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കമാനം തകര്‍ന്ന് വീണ് 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ വടക്കന്‍ ചെന്നൈയില്‍ എന്നൂർ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്ന് ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും രക്ഷാപ്രവർത്തകരും…

3 days ago