ARJUN RESCUE

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു; കണ്ണീരോടെ ആയിരങ്ങള്‍

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് അർജുന്റെ വീട്ടുപരിസരത്തും കണ്ണാടിക്കല്‍ ഗ്രാമത്തിലും തടിച്ചുകൂടിയത്. മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം ഉച്ചയോടെയാകും…

9 months ago

അര്‍ജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക; 5 ലക്ഷം ആശ്വാസധനം നല്‍കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച്‌ കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ…

9 months ago

വൈകാരിക നിമിഷങ്ങള്‍; അര്‍ജുന്റെ ലോറിയില്‍ നിന്ന് മകന്റെ കളിപ്പാട്ടവും ഫോണും കണ്ടെടുത്തു

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പെട്ട അര്‍ജുന്റെ രണ്ട് ഫോണുകൾ കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നാണ് ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. ബാഗും ഒരു വാച്ചും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.…

9 months ago

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനില്‍ മൃതദേഹം

ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്.  ലോറിക്കുള്ളിൽ അഴുകിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.  മൃതദേഹം…

9 months ago

അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

ഷിരൂര്‍: ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്.…

9 months ago

‘അവനെ ഗംഗാവലി പുഴയ്ക്ക് കൊടുക്കില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു’; ലോറി ഉടമ മനാഫ്

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി ലോറി ഉടമ മനാഫ്. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. അർജുനെയും…

9 months ago

ഷിരൂര്‍; മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, ഡിഎൻഎ പരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും

ബെംഗളൂരു: ഷിരൂര്‍ ഗംഗാവലി പുഴയില്‍ ലോറിയുടെ കാബിനില്‍ നിന്നും കണ്ടെടുത്ത അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടര്‍. മൃതദേഹം കാര്‍വാറിലെ ജില്ലാ ആശുപത്രിയിലേക്ക്…

9 months ago

ഷിരൂർ ദൗത്യം; തിരച്ചലില്‍ ലോറിയുടെ ബമ്പര്‍ കണ്ടെത്തി, അര്‍ജുന്‍ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്‌

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തിരച്ചിലിനിടെ ലോറിയുടെ ബമ്പർ കിട്ടിയതായി റിപ്പോർട്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് അർജുന്റെ…

9 months ago

ഗംഗാവലിയില്‍ നിന്നും വാഹനത്തിന്റെ റേഡിയേറ്റര്‍ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്‍ത്തിട്ടക്കടിയില്‍ ലോറിയുണ്ടെന്ന നിഗമനത്തില്‍ ഡ്രഡ്ജർ കമ്പനി പരിശോധന നടത്തുകയാണ് ഇപ്പോള്‍.…

9 months ago

ഷിരൂര്‍ തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍; ഗംഗാവലിപുഴയില്‍ നിന്ന് ടയറുകള്‍ കിട്ടി, അര്‍ജുന്‍റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ്

ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ നിർ‌ണായക ഘട്ടത്തില്‍. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഈശ്വർ മല്‍പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ പുറത്തെത്തിച്ചു. പരിശോധനയില്‍ കണ്ടെത്തിയ…

9 months ago