ARJUN

അർജുന് വേണ്ടിയുള്ള തിരച്ചിൽ; ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ദൗത്യത്തിനായി ആധുനിക ഡ്രഡ്ജർ എത്തിക്കാൻ തീരുമാനമായി. 50 ലക്ഷം രൂപ ചെലവിൽ ഷിരൂരിൽ എത്തിക്കുന്ന ഡ്രഡ്ജറിന്റെ ചെലവ്…

11 months ago

ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞു; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം വീണ്ടും തുടങ്ങുന്നു. നാവികസേനയുടെ നേതൃത്വത്തില്‍ ഗംഗാവലി പുഴയില്‍ ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചേക്കും. തിങ്കളാഴ്ച…

11 months ago

അർജുന് വേണ്ടിയുള്ള തിരച്ചിൽ; ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി കുടുംബം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാദൗത്യം പ്രതിസന്ധിയിലായതോടെ ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി അർജുന്റെ കുടുംബം. ഉത്തര കന്നഡയിലെത്തി കളക്‌ടർ ലക്ഷ്മി പ്രിയ…

11 months ago

അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും; ഗംഗാവലിയിലെ ഒഴുക്ക് കുറഞ്ഞാലുടൻ ദൗത്യം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ഗംഗാവലി നദിയിലെ ഒഴുക്ക് അഞ്ച്…

11 months ago

ഉത്തരകന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് ദിവസത്തിനകം തിരച്ചിൽ പുനരാരംഭിക്കുമെന്ന് എംഎൽഎ അഷ്‌റഫ്‌

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ രണ്ട് ദിവസത്തിനകം പുനരാരംഭിക്കുമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ്‌ പറഞ്ഞു.…

11 months ago

കാലാവസ്ഥ അനുകൂലമായാൽ ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

ബെംഗളൂരു: കാലാവസ്ഥ അനുകൂലമായാല്‍ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം…

11 months ago

ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരില്‍ മണ്ണിടിച്ചില്‍ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്നത് വ്യക്തമല്ല.…

11 months ago

അര്‍ജുനെ കണ്ടെത്താൻ ശ്രമിക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച്‌ പിണറായി വിജയൻ

തിരുവനന്തപുരം: ഷി‌രൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി ഇന്ന് അര്‍ജുന്റെ കോഴിക്കോടെ…

11 months ago

അമാവാസി ആയതിനാല്‍ പുഴയില്‍ വെള്ളം കുറയും; അര്‍ജുനെ തിരയാനൊരുങ്ങി ഈശ്വര്‍ മല്‍പെ

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ‌കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ തയ്യാറാണെന്ന് അറിയിച്ച്‌ മത്സ്യത്തൊഴിലാളി ഈശ്വർ മല്‍പെ. ഇന്ന് അമാവാസി നാളില്‍ വേലിയിറക്കത്തില്‍ പുഴയിലെ വെള്ളം…

11 months ago

മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിലെന്ന് സഹോദരി ഭർത്താവ് ജിതിൻ. തിരച്ചിൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, എന്ന് പുനരാരംഭിക്കും എന്നതിൽ…

11 months ago