പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്.…
മനുഷ്യക്കടത്ത് നടത്തിയ യുവാവ് അറസ്റ്റില്‍. ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് ജോലികള്‍ക്കായി മനുഷ്യക്കടത്ത് നടത്തിയതിനാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുക്കര വടക്കുമുറി…
ബെംഗളൂരു: നിരോധിത ഇ-സിഗരറ്റുകൾ സംഭരിക്കുകയും വിൽപന നടത്തുകയും ചെയ്ത മൂന്നുപേർ പിടിയും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഖൈസർ പാഷ (29), റബീൽ ഷെരീഫ് (20), മുഹമ്മദ് അദ്‌നാൻ…
ബെംഗളൂരു: മിഠായി നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പത്ത് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. ബെളഗാവിയിലെ ചിക്കൊടി നിപാനിയിലെ ബാദൽ പ്ലോട്ടിലാണ് സംഭവം. ആസിഫ് ഭഗവാൻ (58)…
ബെംഗളൂരു: ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹൊസൂര്‍ റോഡില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ…
ബെംഗളൂരു: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ബെംഗളൂരു സ്വദേശിനി പിടിയിൽ. സ്ക്രൂഡ്രൈവറിന്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിലാണ് യുവതി സ്വർണം കടത്താൻ ശ്രമിച്ചത്. കുവൈത്തിൽ നിന്നും…
ബെംഗളൂരു: സിനിമ തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാൽബാഗിനടുത്തുള്ള ഉർവശി സിനിമ തീയറ്ററിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി രാത്രി…
ബെംഗളൂരു: മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തുമകുരു ഗുബ്ബി സ്വദേശിനി കോമളമാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ…
കൊച്ചി: തൊഴിലന്വേഷകരായ യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തില്‍ യുവാവ് പിടിയിൽ. പളളുരുത്തി സ്വദേശിയായ അഫ്‌സര്‍ അഷറഫിനെയാണ് പോലീസ് മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തത്. പളളുരുത്തി…
ബെംഗളൂരു: കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തേജസ് (19) ആണ് പിടിയിലായത്. വിദ്യാർഥിനിയിൽ നിന്നും ഇയാൾ 3.5 ലക്ഷം രൂപ…