ARREST

ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് ടീം നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്.…

8 months ago

പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: പണത്തിനായി ഏഴു വയസുകാരനെ വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. ബെളഗാവി ഹുക്കേരിക്ക് സമീപം സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബസപ്പ മഗദും,…

8 months ago

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവത്തിൽ മലയാളി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസ് (49) ആണ് പിടിയിലായത്. ബീഡിക്കമ്പനി ഉടമ ബൊളന്തുരു…

8 months ago

കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൊബൈൽ ഫോണും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. ഞായറാഴ്ച രാത്രി…

8 months ago

പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളുടെ അകിട് അറുത്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ചാമരാജ്പേട്ടിലായിരുന്നു സംഭവം. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാമരാജ്പേട്ടിലെ…

8 months ago

ട്യൂഷന് വന്ന വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി; അധ്യാപകൻ പിടിയിൽ

ബെംഗളൂരു: ട്യൂഷൻ ക്ലാസിലേക്ക് വന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ അധ്യാപകൻ പിടിയിൽ. മാണ്ഡ്യയിലെ അഭിഷേക് ഗൗഡയാണ് (25) അറസ്റ്റിലായത്. ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു.…

9 months ago

ബിജെപി നേതാവിന്റെ പേരിൽ വിഷം കലർത്തിയ പാർസൽ അയച്ചു; വിദ്യാർഥി പിടിയിൽ

ബെംഗളൂരു: ബിജെപി എംഎൽസി ധനഞ്ജയ് സർജിയുടെ പേരിൽ മൂന്ന് പേർക്ക് വിഷം കലർത്തിയ പലഹാരപ്പെട്ടി അയച്ചുകൊടുത്തയാൾ അറസ്റ്റിൽ. എൻഇഎസ് ഇൻസ്റ്റിറ്റ്യൂഷനിൽ അവസാനവർഷം നിയമ വിദ്യാർഥിയായ സൗഹാർദ പട്ടേൽ…

9 months ago

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ…

9 months ago

യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. റായ്ച്ചൂർ ലിംഗസുഗൂരിലെ സുനിൽ ആണ് അറസ്റ്റിലായത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി…

9 months ago

മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. വിജയപുര ഇൻഡി താലൂക്കിൽ നിന്നുള്ള ഹൈസ്‌കൂൾ അധ്യാപകനായ…

9 months ago