കോഴിക്കോട്: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാല് യുവാക്കള്‍ പോലീസ് പിടിയിലായി. കൊടുവള്ളി കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ…
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തകയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് അഞ്ചല്‍ പോലീസ്…
ബെംഗളൂരു: 10 കോടിയോളം വിലവരുന്ന 10.39 കിലോഗ്രാം ആമ്പർ ഗ്രിസുമായി (തിമിംഗിലവിസർജ്യം) മലയാളികളടക്കമുള്ള പത്തംഗസംഘത്തെ കുടക് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ, വയനാട്, തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിലും…
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പകരമാണ് ബിരുദ…
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ(എപിപി) പിടിയിലായി. ഉഡുപ്പി ജില്ലാ കോടതി വളപ്പിൽ ബുധനാഴ്ചയാണ് സംഭവം. ഉഡുപ്പി സിവിൽ ആന്റ് ജെഎംഎഫ്സി കോടതിയിലെ എപിപി എപിപി…
ബെംഗളൂരു : വിസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ച മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിലായി. സുഡാൻ സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (32), ഖാലിദ് ഫെക്രി മുഹമ്മദ്…
ബെംഗളൂരു: ഹ്രസ്വചിത്രത്തിനുവേണ്ടി അനുമതിയില്ലാതെ റോഡിൽ കൊലപാതകരംഗം ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റിലായി. കർണാടകയിലെ കലബുറഗിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കലബുറഗി സിദ്ധേശ്വര കോളനിയിലെ ഓട്ടോ ഡ്രൈവർ സായ്ബന്ന ബെലകുംപി…
ഇടുക്കി: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് പിടിയിൽ ആയത്. ചെക്ക്…
കോട്ടയം പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയില്‍. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയില്‍ നിന്ന് പിടിച്ചെടുത്തത്.…
ബെംഗളൂരു: തോക്കുകളും ബുള്ളറ്റുകളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ കര്‍ണാടകയില്‍ പിടിയിലായി. മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാസറഗോഡ് ഭീമനടി സ്വദേശി നൗഫല്‍…