ന്യൂഡൽഹി: ബലാത്സംഗക്കേസിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡിനെ പോലീസ് അറസ്റ്റുചെയ്തു. വീട്ടിൽ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് റാത്തോഡിനെ കസ്റ്റഡിയിലെടുത്തത്. അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ…
തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പോലീസ് പിടികൂടി. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഹൈദരാബാദില്‍ നിന്നാണ് സാജനെ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമീഷണര്‍ ഓഫിസ്…
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് പിടികൂടിയത്. ആർഒആർ സർട്ടിഫിക്കറ്റിനായി 3,000 രൂപ കൈക്കൂലി…
കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് മംഗള വനത്തിലും പരിസര…
ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേരില്‍ അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികള്‍ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ…
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ്…
കണ്ണൂര്‍: മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍. തലശ്ശേരിയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസറഗോഡ് സ്വദേശി ബലരാജനിനെയാണ്…
ബെംഗളൂരു: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള പെര്‍വാട്…
കൊച്ചി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവ് അറസ്റ്റിൽ. ഇടുക്കി സ്വദേശി പ്രവീഷിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം. മദ്യപിച്ച്…
നെടുമ്പാശേരി: വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്. ഇന്നലെയാണ് സംഭവം. വിമാനത്തിനുള്ളിൽ…