ART AND CULTURE

കഥാവായനയും സംവാദവും ഇന്ന്; എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് പങ്കെടുക്കും

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന കഥാവായനയും സംവാദവും ഇന്ന് രാവിലെ 10.30-ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘ഭരതേട്ടൻ’ എന്ന കഥയാണ്…

9 months ago

കെവിജി നമ്പ്യാർ സ്മാരക കവിതാമത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായിരുന്ന കെവിജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന എട്ടാമത് മലയാള കവിതാരചന മത്സരത്തിലേക്ക് ബെംഗളൂരുവിലെ മലയാളികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. 'അച്ഛന്‍' എന്ന…

9 months ago

കെ.ആർ മീരയുടെ ‘ഭഗവാൻ്റെ മരണം’ ഇനി കന്നഡയിലും

ബെംഗളൂരു : കെ.ആർ. മീരയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'ഭഗവാന്റെ മരണം' എന്ന കഥാസമാഹാരം ഇനി കന്നഡയിലേക്ക്. കര്‍ണാടകയിലെ പ്രമുഖ പ്രസാധകരായ ബഹുരൂപിയാണ് 6 കഥകൾ ഉൾപ്പെടുന്ന പുസ്തകം…

9 months ago

മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

ബെംഗളൂരു : മൈസൂരുവിൽ നവംബർ 8 മുതൽ 10 വരെ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം നടത്തും. മൈസൂരു സംഗീത സുഗന്ധ എന്ന പേരിൽ കേന്ദ്ര വിനോദസഞ്ചാര…

9 months ago

കേരളസമാജം ദൂരവാണിനഗർ കഥവായനയും സംവാദവും നവംബർ 10 ന്

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്തിന്റെ 'ഭരതേട്ടന്‍' എന്ന കഥയുടെ വായനക്കും സംവാദത്തിനും കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം വേദിയൊരുക്കുന്നു. നവംബര്‍ 10 ന് രാവിലെ 10 30…

9 months ago

റൈറ്റേഴ്സ് ഫോറം സാംസ്കാരിക സംവാദവും പുസ്തകപ്രകാശനവും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആന്‍റ്  ആർട്ടിസ്റ്റ്സ് ഫോറം ഒരുക്കുന്ന കവിതായനം 24 ഇന്ന് രാവിലെ 10:30 മുതൽ കാരുണ്യ ബെംഗളൂരുവിൽ നടക്കും. ഉത്തരാധുനിക മലയാള സാഹിത്യത്തിലെ…

9 months ago

‘കചദേവയാനി ചരിതം’ നവംബർ 23ന് ഇസിഎയിൽ

ബെംഗളൂരു: ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കചദേവയാനി ആട്ടകഥ അരങ്ങിലെത്തിക്കുന്നു. ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആൻ്റ് ആർട്‌സുമായി സഹകരിച്ച്…

9 months ago

പ്രവാസമില്ലെങ്കിൽ സാഹിത്യമില്ല: കവി വീരാൻകുട്ടി

ബെംഗളൂരു: എല്ലാ മനുഷ്യരും ഏഴുത്തുകാരും ഒരര്‍ത്ഥത്തില്‍ പ്രവാസ സാഹിത്യകാരാണെന്നും പ്രവാസമില്ലെങ്കില്‍ സാഹിത്യമില്ലെന്നും കവി വീരാന്‍കുട്ടി. ബാംഗ്ലൂര്‍ റൈറ്റേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച സാംസ്‌കാരിക സംവാദത്തില്‍ കവിത-…

9 months ago

വയലാർ കാലാതിവർത്തിയായ സാർവലൗകികതയുടെ കവി: ബി എസ് ഉണ്ണിക്കൃഷ്ണൻ

ബെംഗളൂരു: സവിശേഷമായ ഒരു തരം പ്രവചനാത്മകതയായിരുന്നു വയലാര്‍ രാമവര്‍മ്മയുടെ കവിതകളുടെ മുഖമുദ്രയെന്ന് കവിയും പത്രപ്രവര്‍ത്തകനുമായ ബി.എസ്. ഉണ്ണികൃഷ്ണന്‍. പല തലമുറകളിലൂടെ കാലത്തെ അതിശയിച്ച പ്രതിഭാസമാണ് വയലാറിന്റെ കാവ്യലോകം.…

9 months ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നാളെ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "വയലാർ- കാലത്തിൽ പതിഞ്ഞ കയ്യൊപ്പ്" എന്ന…

10 months ago