ATTACKED

പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു മര്‍ദിച്ചു; ബന്ധു അറസ്റ്റില്‍

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ ബസാരിക്കട്ടെയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ്…

3 days ago