AYUSHMAN AYURVEDA

മാലദ്വീപ് മുൻ പ്രസിഡന്റ് ആയുർവേദ ചികിത്സയ്ക്കായി ബെംഗളൂരുവിൽ

ബെംഗളൂരു: മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആയുർവേദ ചികിത്സയ്ക്കായി നഗരത്തിലെത്തി. ആയുഷ്‌മാൻ ആയുർവേദ ആശുപത്രിയില്‍ പത്തുദിവസം നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയത്. പരിചയ സമ്പന്നരായ…

1 day ago