BABURAJ ACTOR

അമ്മ തിരഞ്ഞെടുപ്പ്; മത്സരത്തില്‍ നിന്ന് ബാബുരാജ് പിന്‍മാറി

കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക സമർപ്പിച്ചത്. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍…

1 week ago

വഞ്ചനാക്കേസ്; നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്

അടിമാലി: വഞ്ചനാകേസില്‍ നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്. യുകെ മലയാളികളില്‍ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയില്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. അടിമാലി…

1 week ago

ബലാത്സംഗ കേസ്; ബാബുരാജിന് മുൻകൂര്‍ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍…

9 months ago

ബാബുരാജിനെതിരായ പരാതി; അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിച്ചു

കൊച്ചി: നടൻ ബാബുരാജിനെതിരായ യുവതിയുടെ ലൈംഗികാതിക്രമണ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള…

11 months ago

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; നടന്‍ ബാബുരാജിനെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന ജൂനിയ‍ർ ആർടിസ്റ്റിൻ്റെ പരാതിയിൽ ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പോലീസ് കേസെടുത്തു. 2019ല്‍ അടിമാലിയില്‍…

11 months ago

അമ്മ; സി​ദ്ദി​ഖി​ന് പകരം ബാബുരാജ് ജനറൽ സെക്രട്ടറിയാകും

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ ബാബുരാജ് ഏറ്റെടുത്തേക്കും. നടന്‍ സിദ്ദിഖ് ജനറല്‍ സെക്രട്ടറി ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് ബാബുരാജ് സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ അമ്മ…

12 months ago

ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, ഷൈൻ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരം പലരുംവിളിച്ചു; ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

കൊച്ചി: നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് യുവതി വെളിപ്പെടുത്തി.…

12 months ago