ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മുതൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഭരണം നിലവിൽ വരും. ബിബിഎംപിയുടെ കാലാവധി അവസാനിപ്പിച്ചതാണ് ബെംഗളൂരു അതോറിറ്റി രൂപീകരിച്ചത്. 2024 ലെ ബെംഗളൂരു…
ബെംഗളൂരു: ബുദ്ധ പൂർണിമ പ്രമാണിച്ച് മെയ് 12 ന് ബെംഗളൂരുവിൽ മാംസ വില്പനക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. നഗരത്തിലെ മുഴുവൻ അറവുശാലകൾക്കും, ഹോട്ടലുകൾക്കും നിർദേശം ബാധകമായിരിക്കുമെന്ന് ബിബിഎംപി…
ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ് 15 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ അനുമതി. നിലവിലുള്ള ബിബിഎംപി ആക്ട്, 2021-ന്…
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ സായുധ സേന നടത്തിയ പ്രതികാര നടപടിയായ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ പ്രഖ്യാപിച്ച് ബിബിഎംപി. ബെംഗളൂരുവിൽ നാളെ തിരംഗ യാത്ര (ഫ്ലാഗ് മാർച്ച്)…
ബെംഗളൂരു: ബിബിഎംപിയുടെ പുതിയ ചീഫ് കമ്മീഷണറായി മഹേശ്വർ റാവു ഐഎഎസിനെ നിയമിച്ചു. നിലവിൽ ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന റാവുവിന് അധിക ചുമതലയായാണ് പുതിയ സ്ഥാനം നൽകിയിരിക്കുന്നത്.…
ബെംഗളൂരു: ബിബിഎംപി വാർഡുകളുടെ അതിർത്തി നിർണയം അടുത്ത നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024 ലെ ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ടിന് ഗവർണർ താവർചന്ദ്…
ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു. കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും.…
ബെംഗളൂരു: ഏപ്രിൽ അവസാനത്തോടെ ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണറെ ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഇതിനായി നിരവധി പേരുകൾ പരിഗണനയിലുണ്ട്. മൂന്ന് വർഷത്തോളം ചീഫ് കമ്മീഷണർ…
ബെംഗളൂരു: രാമനവമി പ്രമാണിച്ചു ഏപ്രിൽ ആറിന് ബെംഗളൂരുവിൽ മാംസ വിൽപന നിരോധിക്കും. നഗരത്തിൽ എല്ലാത്തരം മാംസങ്ങളുടെയും വിൽപ്പനയും കശാപ്പും ഈ ദിവസം നിരോധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ…
ബെംഗളൂരു: വേനൽമഴ ആരംഭിച്ചതോടെ ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഒരാഴ്ചക്കിടെ നഗരത്തിൽ 100ഓളം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ വർധിക്കുന്നത് തടയാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന്…