BBMP

സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ നടപടികൾ പാലിക്കാത്ത 21 പിജികൾ അടച്ചുപൂട്ടി. ബിബിഎംപിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. 20 ലൈസൻസ് ഉള്ള പിജികളും, ഒരു ലൈസൻസ് ഇല്ലാത്ത…

10 months ago

ബെംഗളൂരുവിൽ 2330 അനധികൃത പിജികൾ

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ അനുമതിയില്ലാത്ത 2330 പിജികള്‍ (പേയിംഗ് ഗസ്റ്റ് സംവിധാനം) പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബിബിഎംപി. കോറമംഗലയിൽ പിജിയിൽ അതിക്രമിച്ചു കയറി താമസക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തെ…

10 months ago

ചർച്ച് സ്ട്രീറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി. ഈസ്റ്റ് സോൺ കമ്മിഷണർ ആർ. സ്‌നേഹലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. ഫുട്പാത്ത് കയ്യേറരുതെന്ന് കടയുടമകൾക്ക് നേരത്തെ തന്നെ…

10 months ago

ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നാളെ മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഉത്തരവിറക്കിയത്. നഗരത്തിലെ മുഴുവൻ ഇറച്ചിക്കടകൾക്കും അറവുശാലകൾക്കും നിർദേശം ബാധകമാണെന്ന് ബിബിഎംപി ചീഫ്…

11 months ago

സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ തടയാൻ, ദേശീയ…

11 months ago

പാർക്കിലെ ഗേറ്റ് വീണ് പതിനൊന്നുകാരൻ മരിച്ച സംഭവം; ബിബിഎംപി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കിലെ ഇരുമ്പ് ഗേറ്റ് തകർന്നുവീണ് പതിനൊന്നുകാരൻ മരിച്ച സംഭവത്തിൽ ബിബിഎംപി ഉദ്യോഗസ്ഥനെ സസ്പെൻഡ്‌ ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീനിവാസ് രാജുവിനെതിരെയാണ് നടപടി. വിഷയത്തിൽ ഇദ്ദേഹത്തിന്…

11 months ago

തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

ബെംഗളൂരു: തെരുവുനായകൾക്കുള്ള മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിബിഎംപി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം ട്രാക്ക് ചെയ്യാനും ഇവയുടെ ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും…

11 months ago

സെപ്റ്റംബർ അവസാനത്തോടെ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രം നൽകും

ബെംഗളൂരു: സെപ്റ്റംബർ അവസാനത്തോടെ ബെംഗളൂരുവിൽ വസ്തുക്കൾക്ക് ഡിജിറ്റൽ ഖാത്തകൾ മാത്രമേ നൽകുള്ളുവെന്ന് ബിബിഎംപി അറിയിച്ചു. സെപ്റ്റംബർ 30 മുതലാണ് പുതിയ നിയമം നടപ്പാക്കുക. ഖാത്ത പ്രക്രിയകൾ പൂർണമായി…

11 months ago

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു…

11 months ago

മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

ബെംഗളൂരു: മാലിന്യശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ബിദരഹള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭരത്‌നഗറിൽ താമസിക്കുന്ന ചന്ദ്രുവും അമ്മയുമാണ് അഞ്ച് വനിതാ പൗരകർമികരെ…

11 months ago