BELTHANGADI

ക്ഷേത്രത്തിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിക്കടുത്ത കുവെട്ട് ഗ്രാമത്തില്‍ ക്ഷേത്രദർശനത്തിനായി പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ സ്കൂൾ വിദ്യാർഥിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്.…

22 hours ago