ബെംഗളൂരു: ഒമ്പതാമത് ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2,3 തീയതികളിൽ നടക്കും. പ്രശസ്ത കവികളായ ഗഗൻ ഗിൽ, മംത സാഗർ, പാർവതി തിർകേയ്, സംഗീതജ്ഞരായ സിക്കിൽ ഗുരുചരൻ, സുമൻ…