BENGALURU POLICE

നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പീഡന, വധ ഭീഷണി…

5 days ago

ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി 13കാരനെ കൊലപ്പെടുത്തിയ സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ താത്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗുരുമൂർത്തി, ഇയാളുടെ സഹായിയായ…

7 days ago

കുടുംബ വഴക്ക്; കന്നഡ സീരിയൽ നടിയെ കുത്തിപരുക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച ഭർത്താവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയെന്ന പേരിൽ സീരിയൽ മേഖലയിൽ അറിയപ്പെടുന്ന  മഞ്ജുളയെ(38)…

4 weeks ago

ലഹരിക്കെതിരെ നഗരം ഒന്നിക്കുന്നു; കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബോധവൽക്കരണ പരിപാടിയുമായി ബെംഗളൂരു പോലീസ്

ബെംഗളൂരു: ലഹരി വിരുദ്ധ ബോധവൽക്കരത്തിനായി കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രചാരണ പരിപാടിയുമായി ബെംഗളൂരു പോലീസ്. നാളെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ നഗരത്തിലെ വിവിധ കോളജുകളിലെ ആറായിരത്തിലധികം…

1 month ago

പ്രശ്‌നപരിഹാരത്തിന് വന്ന യുവതിയെ പീഡിപ്പിച്ചു; ക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രയാസങ്ങള്‍ മാറാന്‍ സമീപിച്ച ബെംഗളൂരു സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരിങ്ങോട്ടുകരയിലെ ക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റില്‍. ടി.എ അരുണിനെ(40) ബെംഗളൂരു ബെല്ലന്തൂര്‍ പോലീസാണ് അറസ്റ്റ്…

2 months ago

സൈബർ കുറ്റകൃത്യം; പരാതികൾ നല്‍കാന്‍ 1930 എന്ന ടോൾഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു പോലീസ്

ബെംഗളൂരു : സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ നല്‍കാന്‍ 1930 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിക്കാമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. അഖിലേന്ത്യാ തലത്തിലുള്ള നമ്പറാണിതെന്നും…

7 months ago

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പോലീസിന് കൈമാറും

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി കസബ പോലീസ് ബെംഗളൂരു പോലീസിന് കൈമാറും. ബെംഗളൂരുവിലെ ഹോട്ടലില്‍ വച്ച്‌ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ്…

11 months ago

തെരുവുകച്ചവടക്കാരിൽ നിന്ന് പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ബെംഗളൂരു: കെആർ മാർക്കറ്റിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുകച്ചവടക്കാരിൽ നിന്ന് അനധികൃതമായി പണം പിരിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. സിറ്റി മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വസന്ത്…

1 year ago