BENGALURU UPDATES

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. കോറമംഗല ഡിവിഷൻ, കാവേരി ലേഔട്ട്, ചന്ദ്ര റെഡ്‌ഡി ലേഔട്ട്,…

11 months ago

സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം. എച്ച്എസ്ആർ ലേഔട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കനകപുര സ്വദേശിയായ ദർശൻ രമേഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. രാവിലെ…

11 months ago

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; ക്ഷമാപണം നടത്തി മാളിന്റെ സിഇഒ

ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മാളിന്റെ സിഇഒ പ്രശാന്ത് ആനന്ദ്. ബെംഗളൂരു ജിടി വേൾഡ് മാളിലായിരുന്നു സംഭവം. ഇത്തരം സംഭവങ്ങൾ…

11 months ago

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം; മാൾ താൽക്കാലികമായി അടച്ചിടാൻ ഉത്തരവ്

ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച മാളിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടി. മാൾ അടുത്ത ഏഴ് ദിവസത്തേക്ക്…

11 months ago

ഫർണിച്ചർ കടയിൽ തീപിടുത്തം; കോടികൾ വിലമതിക്കുന്ന ഉത്പന്നങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഫർണിച്ചർ കടയിൽ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് വിജ്ഞാന നഗറിലെ ഫർണിച്ചർ കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ കോടികൾ വിലമതിക്കുന്ന സാധനങ്ങൾ നശിച്ചു. എന്നാൽ, ആളപായമില്ല. വൈദ്യുതി…

11 months ago

നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ്…

11 months ago

ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ജീവനക്കാരനും കെംഗേരി സ്വദേശിയുമായ മഹേഷ് ഉക്കാലി…

11 months ago

മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: മുഹറം പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. ഹൊസൂർ റോഡിൽ ജോൺസൺ മാർക്കറ്റിനും എൽജിൻ അപ്പാർട്ട്‌മെൻ്റിനും ഇടയിൽ…

11 months ago

ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം…

11 months ago

സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവള റോഡിൽ സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. റോഡിൽ അമിതവേഗതയും ലെയ്‌നിലെ അച്ചടക്കലംഘനവും പതിവാണ്. ഇക്കാരണത്താൽ തന്നെ…

11 months ago