BENGALURU UPDATES

ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം 'ബെംഗളൂരു വിത്ത് ഗാസ' എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില സ്വകാര്യകോളേജുകളിലെ…

1 year ago

മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല; അറസ്റ്റ് അനാവശ്യമെന്ന് നടി ഹേമ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന നിശാപാര്‍ട്ടിയിൽ താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെലുങ്ക് നടി ഹേമ. കേസിൽ അറസ്റ്റിലയതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്.…

1 year ago

കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കർണാടകയിൽ പ്രതീക്ഷിച്ച വിജയം എൻഡിഎക്ക് ലഭിച്ചെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമി. മാണ്ഡ്യയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ച ഫലങ്ങൾ…

1 year ago

വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഇന്ന് പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്ന് ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് നിരോധനം. ആർ ആർ എം…

1 year ago

കാലവർഷം; തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ബിബിഎംപിക്ക് നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ കാലാവർഷം നേരത്തെ ആരംഭിച്ചതിനാൽ തയ്യാറെടുപ്പുകൾ വേഗത്തിലാക്കാൻ ബിബിഎംപിയോട് നിർദേശിച്ച് ഡി. കെ. ശിവകുമാർ. മഴക്കെടുതിയെ തുടർന്നുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ശിവകുമാർ പറഞ്ഞു.…

1 year ago

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേയ്ക്ക് നഗരത്തല്‍ മഴയും ഇടിമിന്നലും മേഘാവൃതമായ…

1 year ago

കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപമാണ് സംഭവം. രംഗനാഥ് (30), ഹരി ബാബു (25)…

1 year ago

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരി ഉപയോഗിച്ച കേസിൽ നടി ഹേമ അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ചോദ്യംചെയ്യലിനു പിന്നാലെയാണു നടപടി. രക്ത സാംപിൾ…

1 year ago

പുഴുങ്ങിയ മുട്ടയുടെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട ഭർത്താവുമായി പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ബെംഗളൂരു  മാച്ചോഹള്ളി സ്വദേശിനി പൂജയാണ് (31) ഭർത്താവ്…

1 year ago

പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കേസെടുക്കും

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കും രക്ഷിതാക്കൾക്കുമെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. അടുത്തിടെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച പോർഷെ കാർ ഇടിച്ച്…

1 year ago