BENGALURU UPDATES

കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപമാണ് സംഭവം. രംഗനാഥ് (30), ഹരി ബാബു (25)…

1 year ago

ബെംഗളൂരുവിൽ മണിക്കൂറുകളോളം പെയ്ത് കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ മഴ കനക്കുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ മണിക്കൂറുകളോളം കനത്ത മഴയാണ് പെയ്തത്. നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു. രാത്രി…

1 year ago

വോട്ടെണ്ണൽ; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. പാലസ് റോഡിലെ മൗണ്ട് കാർമൽ കോളേജ് പരിസരം,…

1 year ago

മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

ബെംഗളൂരു: മുൻ മന്ത്രിയും ദാവൻഗരെ സൗത്ത് എംഎൽഎയുമായ ഡോ. ഷാമനൂർ ശിവശങ്കരപ്പയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   കടുത്ത ചുമയും കാലിൽ വേദനയും അനുഭവപ്പെട്ട അദ്ദേഹത്തെ അടുത്തിടെ…

1 year ago

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയ കേസ്; ഭവാനി രേവണ്ണ ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എംപി പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യാൻ ഹാജരായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട്…

1 year ago

ജസ്റ്റിസ്‌ കാമേശ്വർ റാവു കർണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് വല്ലൂരി കാമേശ്വർ റാവു ചുമതലയേറ്റു. ശനിയാഴ്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ജസ്റ്റിസ്…

1 year ago

കനത്ത മഴ; ട്രാക്കിലേക്ക് മരം വീണ് മെട്രോ ട്രെയിൻ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സർക്കിൾ സ്റ്റേഷനുകൾക്കുമിടയിൽ ട്രാക്കിലേക്ക് മരം വീണതോടെയാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. എംജി…

1 year ago

ബെംഗളൂരുവിൽ കനത്ത മഴ; 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണു

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ പെയ്യുകയാണ്. ഇതുവരെ നഗരത്തിലെ 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണതായി ബിബിഎംപി അറിയിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹന ഗതാഗതവും…

1 year ago

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ബെംഗളൂരുവിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്. മൗണ്ട് കാർമൽ കോളേജ്, പാലസ് റോഡ് (വസന്ത് നഗർ), സെൻ്റ്…

1 year ago

ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന്റെ സിഗ്നൽ പരിശോധന ജൂൺ ഏഴിന്

ബെംഗളൂരു: നമ്മ മെട്രോയുടെ ഡ്രൈവറില്ലാ ട്രെയിൻ സർവീസ് സിഗ്നൽ പരിശോധന ജൂൺ ഏഴിന് നടത്തും. ഇതിനകം തന്നെ ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നമ്മ…

1 year ago