BENGALURU UPDATES

വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി അറസ്റ്റിൽ. 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു…

1 year ago

പുതിയ മെട്രോ ഫീഡർ ബസ് റൂട്ടുകളുമായി ബിഎംടിസി

ബെംഗളൂരു: പുതിയ മെട്രോ ഫീഡർ ബസ് സർവീസുകളുമായി ബിഎംടിസി. സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കും. പുതിയ റൂട്ടുകളിൽ നോൺ എസി ബസുകളാണ് സർവീസ് നടത്തുക. എംഎഫ്-43…

1 year ago

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. വിവേക് ​​നഗർ സ്വദേശിയായ 23കാരനാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് സ്വകാര്യ…

1 year ago

അറ്റകുറ്റപ്പണി; ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: ഹെബ്ബാൾ ജംഗ്ഷനിലും ഔട്ടർ റിംഗ് റോഡിലും അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റൂട്ടിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ട്രാഫിക് പോലീസ്…

1 year ago

ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും. ഇതിനായി പ്രത്യേക നയം രൂപീകരിച്ചതായി സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. തടാകങ്ങളുടെ സംരക്ഷണവും നവീകരണ…

1 year ago

ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് പ്രതിദിന ബസ് സർവീസുകളുമായി കെഎസ്ആർടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്കും പുരിയിലേക്കും (ഒഡീഷ) ഏറ്റവും ദൈർഘ്യമേറിയ പ്രതിദിന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). യൂറോപ്യൻ ശൈലിയിലുള്ള എയർ…

1 year ago

സ്വകാര്യ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

ബെംഗളൂരു: സ്വകാര്യ വാട്ടർ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. അനുഗൊണ്ടനഹള്ളി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന ബെള്ളാരി സ്വദേശി ദാദാവലിയാണ് (28) മരിച്ചത്. ചന്നസാന്ദ്ര മെയിൻ റോഡിൽ…

1 year ago

ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചതായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയതായി ബിബിഎംപി അറിയിച്ചു. അടുഗോഡി, എച്ച്എസ്ആർ ലേഔട്ട്, കോണനകുണ്ടെ, സിവി രാമൻ നഗർ, ന്യൂ ടിപ്പസാന്ദ്ര, ബെല്ലന്ദൂർ, കെംഗേരി…

1 year ago

അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി

ബെംഗളൂരു: അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി. കലാശിപാളയത്തുള്ള വെയർഹൗസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാൻ…

1 year ago

പ്രജ്വൽ രേവണ്ണക്കെതിരായ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതി

ബെംഗളൂരു: പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കർണാടക സർക്കാരിനോട് സുപ്രീം കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോടായിരുന്നു കോടതി…

1 year ago