ബെംഗളൂരു: ബെംഗളൂരുവിലെ 23 സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയതായി ബിബിഎംപി അറിയിച്ചു. അടുഗോഡി, എച്ച്എസ്ആർ ലേഔട്ട്, കോണനകുണ്ടെ, സിവി രാമൻ നഗർ, ന്യൂ ടിപ്പസാന്ദ്ര, ബെല്ലന്ദൂർ, കെംഗേരി…
ബെംഗളൂരു: അനധികൃതമായി കടത്തിയ ഒരു കോടി രൂപയുടെ ബിസ്‌ക്കറ്റുകളും, മിഠായികളും പിടികൂടി. കലാശിപാളയത്തുള്ള വെയർഹൗസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാൻ…
ബെംഗളൂരു: പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കർണാടക സർക്കാരിനോട് സുപ്രീം കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോടായിരുന്നു കോടതി…
ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ വൈദ്യുത തൂണുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിൽ നിരവധി ആളുകൾ…
ബെംഗളൂരു: ബെംഗളൂരു എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ അനിൽ കുംബ്ലെ സർക്കിളിൽ വെച്ചാണ് കെഎ 57 എഫ് 1232 നമ്പർ ബസിന്…
ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യണമെന്ന് നിർദേശം മുമ്പോട്ട് വെച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ജില്ലയിലെ താമസക്കാരായ ഒരു സംഘത്തോടൊപ്പം ഈ ആവശ്യമുന്നയിച്ച്…
ബെംഗളൂരു: അനുവദനീയമായ സമയം കഴിഞ്ഞ് പ്രവർത്തിച്ചതിന് വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ പബിനെതിരെ കേസെടുത്തു. നഗരത്തിലെ വൺ8 കമ്യൂൺ പബിനെതിരെയാണ് കേസ്. എംജി റോഡിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി…
ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിലെ 23 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 7 മുതൽ…
ബെംഗളൂരു: പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ചിക്കബല്ലാപുര ഹൊന്നേനഹള്ളി സ്വദേശിനി രക്ഷിത കല്യാൺ ആണ് മരിച്ചത്. ബെംഗളൂരുവിലെ നിട്ടെ മീനാക്ഷി…
ബെംഗളൂരു: ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്. സിംഗനായകനഹള്ളിയിലാണ് സംഭവം. രാജനുകുണ്ടെ സ്വദേശി ഭക്ത വത്സലയ്ക്കാണ് (70) പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഭക്ത വത്സല…