ബെംഗളൂരു: എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്തു. ബെല്ലന്തൂരിലും ഹൊസൂരിലുമുള്ള എടിഎമ്മുകളാണ് തകർത്തത്. 16.5 ലക്ഷം രൂപ മോഷണം പോയതായി ബാങ്ക് അധികൃതർ പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിനിയായ ദിയ മണ്ടോളാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളേജ് വിദ്യാർഥിനിയാണ് ദിയ. കഴിഞ്ഞ ദിവസം…
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ വിളിച്ചു പറഞ്ഞ യുവതി കസ്റ്റഡിയിൽ. പൂനെ സ്വദേശിനി ഇന്ദ്ര രാജ്വർ (29) ആണ് കസ്റ്റഡിയിലായത്. ബെംഗളൂരുവിലെ…
ബെംഗളൂരു: വിദേശത്ത് നിന്നും ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശി രഞ്ജനൊപ്പം ദുബായിൽ താമസിക്കുന്ന ലീന വീർവാണി, മകൾ നതാലിയ വീർവാണി…
ബെംഗളൂരു: ബെംഗളൂരുവിൽ ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. ബൈതരായണപുരയിലെ ഹേമന്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഹേമന്ത് ജോലി…
ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. വിമാനത്താവളത്തിനായി ബെംഗളൂരുവിനടുത്തുള്ള നാലോ അഞ്ചോ താത്കാലിക സ്ഥലങ്ങൾ സർക്കാർ ഇതിനകം…
ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് പതിനൊന്നുകാരൻ മരിച്ചു. ബെംഗളൂരുവിലെ അഞ്ജനപുരയിൽ താമസിക്കുന്ന ഗഗനാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗഗൻ വെള്ളിയാഴ്ച…
ബെംഗളൂരു: ബെംഗളൂരു മെട്രോയിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തുന്നു. ഇന്ന് മുതലാണ് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്. മെട്രോ സ്റ്റേഷനുകളിൽ പ്രതിദിനം യാത്രക്കാരുടെ എണ്ണം വർധിച്ചതിനാലാണ് നടപടിയെന്ന് ബിഎംആർസിഎൽ…
ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു - മൈസൂരു ഹൈവേയിൽ 9 കോടി രൂപ പിഴയീടാക്കി ട്രാഫിക് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള കണക്കുകളാണിതെന്ന് പോലീസ് പറഞ്ഞു. സീറ്റ്…
ബെംഗളൂരു: ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതവും നേട്ടങ്ങളുമാണ് ഈ വർഷത്തെ പുഷ്പമേളയുടെ ആശയം. ഓഗസ്റ്റ്…