BENGALURU UPDATES

സ്ത്രീധന പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ജീവനൊടുക്കി. ഗംഗമനഗുഡി പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള അബ്ബിഗെരെ ലക്ഷ്മയ്യ ലേഔട്ടിലുള്ള പൂജ (26) ആണ് മരിച്ചത്.…

1 year ago

ഭൂമി തട്ടിയെടുത്തു; ഭാര്യയ്ക്കും തനിക്കും മുഡ നഷ്ടപരിഹാരം നൽകണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്കെതിരെ (മുഡ) ഗുരുതര ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡ തങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും…

1 year ago

അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം

ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ബെസ്കോം. ജൂലൈ…

1 year ago

നാല് വർഷമായി കാണാതായ യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ബെംഗളൂരു: നാല് വർഷമായി കാണാതായിരുന്ന യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. അനധികൃതമായി തായ്ലാൻഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പേരമ്പൂർ സ്വദേശിയായ മുഹമ്മദ് വാജിദ് എന്നയാൾ കസ്റ്റഡിയിലായത്. ബിസിനസിൽ സംഭവിച്ച…

1 year ago

ഗതാഗത നിയമലംഘനം; 133 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തു

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് ബെംഗളൂരുവിൽ 133 ബൈക്ക് ടാക്സികൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. നഗരത്തിലുടനീളമുള്ള 29 ഇലക്ട്രിക് ബൈക്ക് ടാക്സികളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കാൻ…

1 year ago

ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജില്ലയിൽ ഈ ദിവസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും…

1 year ago

പരിസര ശുചിത്വം പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ബിബിഎംപി. വീട്ടിലും പരിസരത്തും ശുചിത്വം പാലിക്കാത്തവരിൽ നിന്ന് പിഴ ചുമത്തുമെന്ന് ബിബിഎംപി അറിയിച്ചു. ആദ്യത്തെ…

1 year ago

ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയൻ തുടക്കം കുറിച്ച നഗര ആപ്പ് വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ടും വെബ്‌സൈറ്റ് സേവനങ്ങളും ലോഞ്ച് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി സഹകരിച്ച് അഗ്നിബു ടെക്‌നോളജീസും…

1 year ago

ബൈയപ്പനഹള്ളി മെട്രോ – രാമമൂർത്തി നഗർ റൂട്ടിൽ പുതിയ ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ നോൺ എസി ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി. ബുധനാഴ്ച മുതലാണ് സർവീസ് ആരംഭിച്ചത്. ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷൻ (ബാക്ക് ഗേറ്റ്) ബി ചന്നസാന്ദ്ര, എസ്ബിഐ,…

1 year ago

ഹൈസ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കമലാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാ സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ…

1 year ago