ബെംഗളൂരു: പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 1.78 കോടി രൂപ വീതം വിലയുള്ള ആഡംബര ബസുകളാണ് പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോടെ…
ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു. ജയരാജ്, ധനഞ്ജയ്, പ്രകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വീരഭദ്രേശ്വര നഗറിൽ ഓം സായ് മെയിൻ റോഡിലാണ്…
ബെംഗളൂരു: ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായി മറ്റൊരു പാർക്ക് കൂടി തുറക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. കർണാടക ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിന്ന് (കെഎഫ്‌ഡിസി)…
ബെംഗളൂരു: വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു. രാമനഗര ചിക്കനഹള്ളി സ്വദേശിനി മഞ്ചമ്മയാണ് (50) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മഞ്ചമ്മ അയൽക്കാരുമായി റോഡരികിൽ…
ബെംഗളൂരു: മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച രാത്രി കടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നാല് യുവാക്കളാണ് സ്റ്റേഷനിൽ അതിക്രമം…
ബെംഗളൂരു: മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. നിരക്ക്…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മൈസൂരുവിനുമിടയ്ക്കും, ബെംഗളൂരുവിനും തുമകുരുവിവിനുമിടയ്ക്കാണ് സർവീസ് നടത്തുക.…
ബെംഗളൂരു: ബെംഗളൂരുവിൽ ശനിയാഴ്ച വൈകീട്ട് മുതൽ പെയ്ത ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. എച്ച്എസ്ആർ…
ബെംഗളൂരു: പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച അധ്യാപകരിൽ നിന്നും വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം. സി. സുധാകർ. ബെംഗളൂരു…
ബെംഗളൂരു: യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും. നഗരത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശനിയാഴ്ച നഗരത്തിലെ പ്രധാന…