ബെംഗളൂരു: ബെംഗളൂരുവിൽ കൂടുതൽ പാകിസ്താൻ പൗരന്മാർ വ്യാജ മേൽവിലാസങ്ങളിൽ താമസിക്കുന്നതായി റിപ്പോർട്ട്. സിറ്റി പോലീസ് ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ…
ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ബെല്ലാരി, ദാവൻഗെരെ, ഉഡുപ്പി, ചിക്കമഗളുരു,…
ബെംഗളൂരു: മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. നിരക്ക്…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മൈസൂരുവിനുമിടയ്ക്കും, ബെംഗളൂരുവിനും തുമകുരുവിവിനുമിടയ്ക്കാണ് സർവീസ് നടത്തുക.…
ബെംഗളൂരു: മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് കർഷക തൊഴിലാളി മരിച്ചു. ആനേക്കലിനു സമീപം ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. പ്രദേശത്തെ കൃഷിഭൂമിയിൽ മണ്ണ് നിരപ്പാക്കുന്നതിനിടെ മതിൽ ഇടിഞ്ഞ്…
ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി. ഈസ്റ്റ് സോൺ കമ്മിഷണർ ആർ. സ്‌നേഹലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. ഫുട്പാത്ത് കയ്യേറരുതെന്ന് കടയുടമകൾക്ക് നേരത്തെ തന്നെ…
ബെംഗളൂരു: ബെംഗളൂരുവിൽ തക്കാളി വിലയിൽ വൻ വർധന. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് തക്കാളി വിലയിലും വർധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച തക്കാളി കിലോയ്ക്ക് 40…
ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. ചർച്ച് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിർദേശം…
ബെംഗളൂരു: ബെംഗളൂരുവില്‍ പേയിംഗ് ഗസ്റ്റ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി ജീവനൊടുക്കി. വൈറ്റ്ഫീൽഡ് പ്രശാന്ത് ലേഔട്ട് ഏരിയയിലെ പിജിയിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ ഗൗതമിയാണ്…
ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി. ഒക്ടോബർ മൂന്നിനായിരുന്നു ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയാക്കിയത്. സുരക്ഷ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെ…