BENGALURU

ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും വടക്കൻ കർണാടക ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവിൽ ഒക്ടോബർ എട്ട് വരെ…

10 months ago

നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ. എം. ചൗധരി, ഡെപ്യൂട്ടി നിതീഷ്…

10 months ago

ഔട്ടർ റിങ് റോഡിൽ കുഴി രൂപപ്പെട്ടു

ബെംഗളൂരു: മാറത്തഹള്ളിക്ക് സമീപം കാർത്തിക് നഗർ ഔട്ടർ റിങ് റോഡിലെ സർവീസ് റോഡിൽ കുഴി രൂപപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാർത്തിക് നഗറിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ…

10 months ago

ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ ആരംഭിക്കും

ബെംഗളൂരു: ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ തുറക്കാൻ പദ്ധതി. മെട്രോ സ്റ്റേഷന്റെ ജോലികൾ 98 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതിന് മുകളിലായി ക്രിക്കറ്റ്, ഫുട്‌ബോൾ,…

10 months ago

ബെംഗളൂരുവിലെ മൂന്ന് കോളേജുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് സ്വകാര്യ കോളേജുകൾക്ക് ബോംബ് ഭീഷണി. ബസവനഗുഡി ബിഎംഎസ്‌സിഇ കോളേജ്, ബിഐടി കോളേജ്, സദാശിവനഗറിലെ എം.എസ്.ആർ.ഐ.ടി., എന്നിവയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച…

10 months ago

യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ

ബെംഗളൂരു: യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ മെട്രോ ട്രെയിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇതനുസരിച്ച് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, ദൈനംദിന ചെലവുകൾ വർധിക്കുകയാണ്. യാത്രാനിരക്ക് വർധിപ്പിക്കാൻ…

10 months ago

യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങൾ; സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ

ബെംഗളൂരു: യാത്രക്കാരിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം മാർത്തഹള്ളിക്ക് സമീപം യാത്രക്കാരൻ ബിഎംടിസി ബസ് കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ…

10 months ago

രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

ബെംഗളൂരു: രേണുകാസ്വാമിയുടെ ആത്മാവ് ജയിലിൽ വേട്ടയാടുന്നുവെന്ന പരാതിയുമായി നടൻ ദർശൻ തോഗുദീപ. സ്വപ്‌നങ്ങളിൽ രേണുകാസ്വാമി വരാറുണ്ടെന്നും ഒറ്റക്ക് ജയിലിൽ കഴിയാൻ ഭയം തോന്നുന്നുവെന്നും ദർശൻ ജയിൽ അധികൃതർക്ക്…

10 months ago

എയറോ ഇന്ത്യ ഫെബ്രുവരിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ എയറോ ഇന്ത്യ ഫെബ്രുവരിയിൽ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയറോ ഇന്ത്യ സംഘടിപ്പിക്കുക. എയ്‌റോ…

10 months ago

നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. മൊബൈൽ, ലാപ്‌ടോപ്പ് ചാർജിംഗ് പോയിൻ്റുകളും സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനും നൽകുന്നതാണ് പുതിയ സ്മാർട്ട് ബസ് സ്റ്റേഷൻ.…

10 months ago