BENGALURU

ബെസ്കോമിന്റെ ഓൺലൈൻ സേവനം മൂന്ന് ദിവസത്തേക്ക് തടസപ്പെടും

ബെംഗളൂരു: ബെസ്കോമിന്റെ ഓൺലൈൻ സേവനങ്ങൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് തടസപ്പെടും. ആപ്ലിക്കേഷൻ നവീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഉപഭോക്തൃ പോർട്ടലുകളും സ്റ്റോർ ഇടപാടുകളും ഒക്ടോബർ 4ന് രാത്രി 9…

10 months ago

എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: എയർപോർട്ട് ഇലക്ട്രിക് ടാക്സി സേവനം ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്വകാര്യ കമ്പനിയായ റെഫേക്സ് ഇ - വീൽസ് കമ്പനിയുടേതാണ് പുതിയ…

10 months ago

പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: പിറന്നാൾ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ വ്യവസായിയായ സയ്യിദ് അൽതാഫ് അഹമ്മദ് ആണ് പിറന്നാൾ ആഘോഷത്തിനിടെ ആറ് റൗണ്ട് ബുള്ളറ്റുകൾ ആകാശത്തേക്ക് വെടിയുതിർത്തത്.…

10 months ago

ബെംഗളൂരുവിൽ മൂന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടിയ സംഭവം; മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കാസറഗോഡ് ലൈറ്റ് ഹൗസ് ലൈനിൽ മുഹമ്മദ് മെഹ്റൂഫാണ് (36) പിടിയിലായത്.…

10 months ago

കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് ട്രെയിൻ; നവംബർ മുതൽ എസ്എംവിടി ബൈയപ്പനഹള്ളിയിൽ നിന്ന്

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് ട്രെയിൻ (16511/16512 ) സർവീസിൽ റൂട്ടിൽ മാറ്റം വരുത്തിയതായി സതേൺ റെയിൽവേ അറിയിച്ചു. യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് നവീകരണ…

10 months ago

വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു; യാത്രക്കാർ വൈകിയത് അഞ്ച് മണിക്കൂറോളം

ബെംഗളൂരു: വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപ്പെട്ടത് അഞ്ച് മണിക്കൂറോളം. പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെെകിയത്. പൂനെയിൽ നിന്ന്…

10 months ago

ബെംഗളൂരുവിൽ അനധികൃത താമസം; മൂന്ന് പാകിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച മൂന്ന് പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ. ജിഗനിയിൽ നിന്നും കഴിഞ്ഞ ദിവസം പാക് ദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെയാണിത്. പാക് പൗരൻ റാഷിദ് അലി,…

10 months ago

നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: നൃപതുംഗ റോഡിൽ സ്മാർട്ട് ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. മൊബൈൽ, ലാപ്‌ടോപ്പ് ചാർജിംഗ് പോയിൻ്റുകളും സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനും നൽകുന്നതാണ് പുതിയ സ്മാർട്ട് ബസ് സ്റ്റേഷൻ.…

10 months ago

വൈറ്റ് ടോപ്പിങ്; ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് വൈറ്റ് ടോപ്പിങ് ജോലികൾ നടക്കുന്നതിനാൽ ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ അടുത്ത 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ശ്രീരാമക്ഷേത്രത്തിൽ…

10 months ago

ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി…

10 months ago