BENGALURU

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടത്തിയ പത്ത് പേർ അറസ്റ്റിൽ. ആർടി നഗർ സ്വദേശികളായ സയ്യിദ് യഹ്‌യ, ഉമർ ഫാറൂഖ്, മുഹമ്മദ് മാഹീൻ,…

10 months ago

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹരമായി പുതിയ പദ്ധതി ആവിഷ്കരിച്ച് സർക്കാർ. നഗരത്തിലെ പ്രധാന റോഡുകളുടെ വീതി കൂട്ടി വാഹനങ്ങളുടെ തിരക്ക് കുറക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി…

10 months ago

സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ തടയാൻ, ദേശീയ…

10 months ago

ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്

ബെംഗളൂരു: ബെംഗളൂരുവിലെ ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 16 കോടിയിലധികം രൂപയുടെ വസ്തുനികുതിയിലും കുടിശ്ശികയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ദസനപുര, അടകമാരനഹള്ളി ഗ്രാമപഞ്ചായത്തുകളിലാണ് ഓഗസ്റ്റ്…

10 months ago

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരനും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും, ബന്ധുക്കളും പിടിയിൽ. അനേകൽ ജിഗനിയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റാഷിദ് അലി സിദ്ദിഖിയെയും കുടുംബത്തെയുമാണ്  അറസ്റ്റ്…

10 months ago

എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

ബെംഗളൂരു: എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി പോലീസ്. കഴിഞ്ഞ 90 ദിവസംകൊണ്ടാണ് ഇത്രയധികം കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ 10…

10 months ago

ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌. സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എഐ കാമറകൾ…

10 months ago

ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. നഗരത്തിന് സമാന്തരമായി മറ്റൊരു നഗരം സൃഷ്ടിക്കുകയും, എല്ലാ മേഖലകളിലും വളർച്ച…

10 months ago

ബെംഗളൂരുവിൽ ലോകോത്തര സജ്ജീകരണങ്ങളുമായി പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ ലോകോത്തര സജ്ജീകരണങ്ങളുമായി പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് (എൻസിഎ) തുടക്കം. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് പുതിയ ക്രിക്കറ്റ് അക്കാദമി നിർമ്മിച്ചിരിക്കുന്നതെന്ന് ബിസിസിഐ…

10 months ago

സാങ്കേതിക തകരാർ; വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു. ഞായറാഴ്ച രാവിലെ 8.25 മുതൽ 8.55 വരെയാണ് ട്രെയിൻ സർവീസുകൾ…

10 months ago