BENGALURU

ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുലിയെ പിടികൂടി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ടാസ്ക് ഫോഴ്‌സ് വെച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെയും പരിസര പ്രദേശങ്ങളെയും…

10 months ago

ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുഗിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ. സെപ്റ്റംബർ 30ന് സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർ ലൈൻസ് അറിയിച്ചു. ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ബിസിനസുകാർക്ക്…

10 months ago

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. മുഖ്യപ്രതിയെന്ന് സംശയിച്ച ഒഡീഷ സ്വദേശി മുക്തി രഞ്ജനാണ്…

10 months ago

കാവേരി അഞ്ചാം ഘട്ട കുടിവെള്ള പദ്ധതിക്ക് ഒക്ടോബറിൽ തുടക്കമാകും

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ഒക്ടോബർ ആദ്യവാരത്തിൽ തുടക്കമാകും. നഗരത്തിൽ 110 ഗ്രാമങ്ങളിലെ നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക്…

10 months ago

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ. നേരത്തെയും ഇതേ ആവശ്യവുമായി യൂണിയൻ ഭാരവാഹികൾ സർക്കാരിനെ സമീപിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഇതിന്…

10 months ago

നിർത്തിയിട്ട ബൈക്കുകൾ കത്തിച്ചു; ഒരാൾ പിടിയിൽ

ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിച്ച യുവാവ് പിടിയിൽ. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന പുൽകിത്താണ് (25) അറസ്റ്റിലായത്. വീടിന് സമീപത്തെ പിജിക്ക് മുമ്പിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകളാണ്…

10 months ago

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; പ്രധാനപ്രതിയെ തിരിച്ചറിഞ്ഞു

ബെംഗളൂരു: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ…

10 months ago

സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ആദ്യ കംബൈൻഡ് സൈക്കിൾ പവർ പ്ലാൻ്റ് യെലഹങ്കയിൽ സ്ഥാപിക്കും. ഗ്യാസ് അധിഷ്‌ഠിത 370 മെഗാവാട്ട് കപ്പാസിറ്റിയാണ് യെലഹങ്കയിൽ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച പ്ലാന്റ്…

10 months ago

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം വിശദമായ…

10 months ago

ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്). വാനുകളിലാണ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഉള്ളി വിൽപന നടത്തുന്നത്.…

10 months ago