BENGALURU

സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ സിഗരറ്റ്, ബീഡി കുറ്റികൾ ശേഖരിക്കാൻ പ്രത്യേക മാലിന്യബാഗുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. സിഗരറ്റ് കുറ്റികൾ അശ്രദ്ധമായി നീക്കം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങൾ തടയാൻ, ദേശീയ…

1 year ago

ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ഓരോ മണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി റിപ്പോർട്ട്‌. സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എഐ കാമറകൾ…

1 year ago

ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. നഗരത്തിന് സമാന്തരമായി മറ്റൊരു നഗരം സൃഷ്ടിക്കുകയും, എല്ലാ മേഖലകളിലും വളർച്ച…

1 year ago

ബെംഗളൂരുവിൽ ലോകോത്തര സജ്ജീകരണങ്ങളുമായി പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ ലോകോത്തര സജ്ജീകരണങ്ങളുമായി പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് (എൻസിഎ) തുടക്കം. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് പുതിയ ക്രിക്കറ്റ് അക്കാദമി നിർമ്മിച്ചിരിക്കുന്നതെന്ന് ബിസിസിഐ…

1 year ago

സാങ്കേതിക തകരാർ; വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു. ഞായറാഴ്ച രാവിലെ 8.25 മുതൽ 8.55 വരെയാണ് ട്രെയിൻ സർവീസുകൾ…

1 year ago

മെട്രോ മൂന്നാം ഘട്ട പദ്ധതിക്കുള്ള ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു. കെംപാപുര മുതൽ ജെപി നഗർ, മഗഡി റോഡ് എന്നിവ ഉൾപ്പെടുത്തിയാണ് സർവേ ആരംഭിച്ചത്.…

1 year ago

അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: അസമിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതിനായി പലയിടങ്ങളിലായി ഐഇഡികൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ പിടിയിൽ. ഉൾഫ-ഐ ഭീകരവാദ സംഘത്തിലെ ഗൗതം ബറുവ എന്ന ഗിരീഷ്…

1 year ago

താജ് വെസ്റ്റ് എൻഡ് ഹോട്ടലിന് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിന് നേരെ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ഉടൻ പോലീസിൽ…

1 year ago

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ശനിയാഴ്ച പുലർച്ചെ രാജ്ഭവൻ റോഡിലെ കോഫി ബോർഡ് ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. ശാലിനിയാണ് (29) മരിച്ചത്.…

1 year ago

നാഗസാന്ദ്ര – മാധവാര മെട്രോ റൂട്ടിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ

ബെംഗളൂരു: മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര - മാധവാര വരെയുടെ 3.14 കിലോമീറ്റർ പാതയിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഒക്ടോബർ 3,…

1 year ago